18 November 2019

കൊട്ടകാവയൽ പുല്ലൂനിച്ചാലിൽ അബുമുസ്ലിയാർ നിര്യാതനായി.(വിഷൻ ന്യൂസ്‌ 18/11/2019)
(VISION NEWS 18 November 2019)



കൊടുവള്ളി: കൊട്ടകാവയൽ പുല്ലൂനിച്ചാലിൽ അബുമുസ്ലിയാർ നിര്യാതനായി.

മയ്യത്ത് നിസ്കാരം ഇന്ന് (18-11-2019- തിങ്കൾ ) ഉച്ചക്ക് 12:30-ന് കൊട്ടക്കവയൽ മസ്ജിദിൽ.

ഖബറടക്കം ഉച്ചക്ക് 01:00 മണിക്ക് ആരാമ്പ്രം വാലിയേരി ജുമാമസ്‌ജിദിൽ നടക്കും.

Post a comment

Whatsapp Button works on Mobile Device only