19 November 2019

ആരാമ്പ്രം സ്വദേശി ചെറാടത് അഹമ്മദ് കുട്ടി സൗദിയിൽ നിര്യാതനായി(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)

 

കൊടുവള്ളി ആരാമ്പ്രം :ചെറാടത് കുഞ്ഞോതിയുടെ മകൻ അഹമ്മദ് കുട്ടി സൗദിയിലെ റിയാദിനടുത്തുള്ള റൈനയിൽ മരണപ്പെട്ടു.

 
 ഭാര്യ : റൈഹാനത്

 മക്കൾ :നിഹാൽ അബ്ദുള്ള, നിഹാദ് അഹമ്മദ്

മയ്യിത്ത് നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്

Post a comment

Whatsapp Button works on Mobile Device only