19 November 2019

കൊടുവള്ളി മുനിസിപ്പാലിറ്റി പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ്മാസ്റ്ററിംഗ് ക്യാമ്പ്(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)



വാർഡുകൾ  : 1
തിയ്യതി          : 01/12/2019
സ്ഥലം           : പനക്കോട്

വാർഡുകൾ  : 2.3.35
തിയ്യതി          : 21/11/2019
സ്ഥലം           : ഇരുമോത്ത്

വാർഡുകൾ : 33.34.36
തിയ്യതി         : 02/12/2019
സ്ഥലം          : വാവാട് സെന്റർ

വാർഡുകൾ : 30.31.32
തിയ്യതി         : 22/11/2019
സ്ഥലം          : പാലക്കുറ്റി

വാർഡുകൾ : 25.26.27.28.29
തിയ്യതി         : 23/11/2019
സ്ഥലം          : കൊടുവള്ളി അക്ഷയ

വാർഡുകൾ : 22.23.24
തിയ്യതി         : 25/11/2019
സ്ഥലം          : വെണ്ണക്കാട്

വാർഡുകൾ : 19.20.21
തിയ്യതി         : 26/11/209
സ്ഥലം          : തലപ്പെരുമണ്ണ

വാർഡുകൾ : 09.10.13
തിയ്യതി         : 27/11/2019
സ്ഥലം          : മാനിപുരം അക്ഷയ

വാർഡുകൾ : 15.16.17.18
തിയ്യതി         : 28/11/2019
സ്ഥലം          : കരുവൻ പൊയിൽ

വാർഡുകൾ : 4.5.6.7.8
തിയ്യതി         : 29/11/209
സ്ഥലം          : കളരാന്തിരി

വാർഡുകൾ : 11.12.13
തിയ്യതി         : 30/11/2019
സ്ഥലം          : കരീറ്റിപ്പറമ്പ്

ഡിസംബർ 1 മുതൽ 15 വരെ കിടപ്പിലായ രോഗികളെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. നിങ്ങളുടെ മെമ്പർ/ കൗൺസിലർമാരെ ബന്ധപ്പെട്ട് പേര് നൽകേണ്ടതാണ്

Post a comment

Whatsapp Button works on Mobile Device only