20 നവംബർ 2019

ദന്തപരിശോധന ക്യാമ്പ് (വിഷൻ ന്യൂസ്‌ 20/11/2019)
(VISION NEWS 20 നവംബർ 2019)
കെ.എം.സി.ടി ഡെന്റൽ കോളേജിൽ കൺസേർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗത്തിന്റെ   ആഭിമുഖ്യത്തിൽ 2019 നവംബർ 21,22,23 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7  മണി വരെ ദന്തപരിശോധന ചികിത്സാ ക്യാമ്പ്  നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി പല്ല്  അടക്കൽ, റൂട്ട് കനാൽ എന്നിവയ്ക്ക്  രോഗനിര്ണയം നടത്തി സാമ്പത്തിക ഇളവോടുകൂടി മുൻഗണന ക്രമത്തിൽ ചികിത്സ ലഭ്യമാക്കുന്നു. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. 9526093344, 9526 02 111 2 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only