19 November 2019

സുലൈമാൻ മുസല്യാർ (കെ.പി.എസ്.എളേറ്റിൽ) നിര്യാതനായി(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)



കൊടുവള്ളി, മടവൂർ മുക്ക്‌:ബൈത്തുൽ ഇസ്സ വൈസ് പ്രസിഡണ്ടും കുവൈത്തിലെ സുന്നി സംഘടന രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന കുരുവമ്പിലാക്കണ്ടിയിൽ സുലൈമാൻ മുസല്യാർ (കെ.പി.എസ്.എളേറ്റിൽ 66 വയസ്സ്) മരണപ്പെട്ടു. 

ഭാര്യമാർ ജമീല, ഫാത്തിമ 

മക്കൾ: നൗഫൽ കുവൈത്ത്, ഹാഫിള് ഉനൈസ് അബുദാബി, മുഹമ്മദ് ഷമീം അബുദാബി, നജ്മത്ത്, നസീഹത്ത് ,സാലിമതസ്നീം മരുമക്കൾ: അബ്ദുൾ ജലീൽ സഅദി വെള്ളിപറമ്പ് ,അബ്ദുറഹ്മാൻ ലത്തീഫി മടവൂർ മൂക്ക്, സിറാജ് അടിവാരം, സഫിയ തലപ്പരുമണ്ണ, ഉമ്മുസൽമ പതിമംഗലം, റുനീസ ചാത്തമംഗലം . മയ്യിത്ത് നിസ്കാരം (20/11/2019)ഉച്ചക്ക് 12 മണിക്ക് മടവൂർമുക്ക് കുന്നത്ത് ജുമ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only