21 November 2019

അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.(വിഷൻ ന്യൂസ്‌ 21/11/2019)
(VISION NEWS 21 November 2019)


കോ​ഴി​ക്കോ​ട് :വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലെ വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന, വ​ട​ക​ര അ​ര്‍​ബ്ബ​ന്‍ ഐ​സി​ഡി​എ​സ് പ്രോജ​ക്ടി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഒ​ഴി​വു​ള​ള ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍സി പാ​സാ​യി​രി​ക്കാ​ന്‍ പാ​ടി​ല്ല. എ​ഴു​തു​വാ​നും വാ​യി​ക്കു​വാ​നും അ​റി​ഞ്ഞി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ 2019 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി യാ​കു​ന്ന​വ​രും 46 വ​യ​സ് ക​വി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ര്‍​ഗ്ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ മൂ​ന്ന് വ​ര്‍​ഷം വ​രെ ഇ​ള​വ് ല​ഭി​ക്കും. 0496-2515176.


Post a comment

Whatsapp Button works on Mobile Device only