ഹയർ എജ്യുക്കേഷൻ കൗൺസിൽ സ്കോളർഷിപ്പോടെ നേടാന്‍ അവസരം(വിഷൻ ന്യൂസ്‌ 21/11/2019)


തിരുവനന്തപുരം കേരള സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ ബിരുദപഠനത്തിന് നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.


യോഗ്യത 


കേരളത്തിൽ സർക്കാർഎയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2019-20ൽ എയ്ഡഡ് ബിരുദ കോഴ്സിന്റെ ആദ്യവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സമാനമായ കോഴ്സുകൾക്ക് ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ ആദ്യവർഷത്തിൽ പഠിക്കുന്നവരും യോഗ്യരാണ്. പ്രൊഫഷണൽ കോഴ്സിലും സ്വാശ്രയ കോഴ്സിലും പഠിക്കുന്നവർ അർഹരല്ല. സയൻസ്, സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്‌, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒരുവിഷയം പഠിച്ചിരിക്കണം.


 സ്കോളർഷിപ്പ് 



ബിരുദപഠനത്തിന്റെ മൂന്നുവർഷങ്ങളിൽ യഥാക്രമം 12,000 രൂപ, 18,000 രൂപ, 24,000 രൂപ എന്ന നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും.


തുടർന്ന് പി.ജി. പഠനത്തിനുപോയാൽ തുടർന്നുള്ള രണ്ടുവർഷം യഥാക്രമം 40,000 രൂപ, 60,000 രൂപ നിരക്കിൽ സ്കോളർഷിപ്പ് തുടർന്നും ലഭിക്കും. ഭിന്നശേഷിക്കാർക്ക് ഈ തുകകളുടെ 25 ശതമാനം കൂടി കിട്ടും.


മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുക. പൊതു വിഭാഗം- 50 ശതമാനം, പട്ടിക വിഭാഗം- 10 ശതമാനം, ബി.പി.എൽ.- 10 ശതമാനം, ഒ.ബി.സി.- 27 ശതമാനം, ഭിന്നശേഷി വിഭാഗക്കാർ മൂന്നുശതമാനം എന്നിങ്ങനെയാണ് സംവരണ തോത്. ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകൾക്ക് ആനുപാതികമായി ഓരോന്നിനും സ്ലോട്ട് തീരുമാനിക്കും.


 അപേക്ഷ


www.kshec.kerala.gov.in വഴി ഡിസംബർ 31 വരെ നൽകാം. തുടർന്ന് അപേക്ഷാ പ്രിന്റ്ഔട്ട് എടുക്കണം. ആവശ്യമായ  രേഖകൾസഹിതം സ്ഥാപനമേധാവിക്ക് ജനുവരി ആറിനകം നൽകണം. ഓൺലൈൻ പരിശോധനയും അംഗീകാരവും ജനുവരി 16-നകം സ്ഥാപനമേധാവി പൂർത്തിയാക്കണം.


Name

Health,7,Latest News,404,
ltr
item
VISION NEWS: ഹയർ എജ്യുക്കേഷൻ കൗൺസിൽ സ്കോളർഷിപ്പോടെ നേടാന്‍ അവസരം(വിഷൻ ന്യൂസ്‌ 21/11/2019)
ഹയർ എജ്യുക്കേഷൻ കൗൺസിൽ സ്കോളർഷിപ്പോടെ നേടാന്‍ അവസരം(വിഷൻ ന്യൂസ്‌ 21/11/2019)
VISION NEWS
https://www.visionnews.in/2019/11/21112019_66.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2019/11/21112019_66.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy