മുക്കം: നീലേശ്വരത്തിനും പൂളപ്പൊയിലിനുമിടയില് ബെെക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൂളപ്പൊയില്‍ സ്വദേശി നെടുങ്കണ്ടത്തില്‍ മുഹമ്മദ്ഹാജി (67) മരണപ്പെട്ടു. പരിക്കേറ്റ വര്‍ഷോപ്പ് ജീവനക്കാരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു.
ഒരാളുടെ നില ഗുരുതരം.