22 November 2019

ആവിലോറ ടി.അതൃമാൻ കുട്ടി മുസ്ലിയാർ നിര്യാതനായി(വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)




കൊടുവള്ളി, ആവിലോറ :ആവിലോറ ടി.അതൃമാൻ കുട്ടി മുസ്ലിയാർ മരണപ്പെട്ടു .ആവിലോറ എം.എം.എ.യു.പി.സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. 

ഭാര്യ :സുലൈഖ .

മക്കൾ: ഫസൽ ആവിലോറ (കൊടുവള്ളി - പറമ്പത്ത് കാവ് സ്കൂൾ അധ്യാപകൻ ,വാവാട് റെയ്ഞ്ച് മദ്രസ്സ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സിക്രട്ടറി ,കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ) റൈഹാനത്ത് , റംലത്ത് ,ബുഷ്റ മരുമക്കൾ :എം.പി.അബ്ദുറസാഖ് (പുള്ളാവൂർ) ,ടി.അബ്ദു ( വാവാട്), പി.പി. മുഹമ്മദ് ശരീഫ് (റൂബി , കൈവേലിക്കടവ് ), ഷഹനാസ് .

ജനാസ നിസ്കാരം: രാവിലെ 10.30 ന് ആവിലോറ - വഴിക്കടവ് ജുമാ മസ്ജിദിൽ. 

മുസ്ലിം ലീഗ് - സമസ്ത സംഘടനകളിൽ നിരവധി നേതൃപദവികൾ അലങ്കരിച്ചിട്ടുണ്ട് .ആവിലോറ- വഴിക്കടവ് മഹല്ല് കമ്മറ്റി ജനറൽ സിക്രട്ടറി ,വഴിക്കടവ് നൂറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു .

Post a comment

Whatsapp Button works on Mobile Device only