22 November 2019

കഴിഞ്ഞദിവസം സൗദിയിൽ വെച്ച് മരണപ്പെട്ട ആരാമ്പ്രം ചെറാടത്ത് അഹമ്മദ് കുട്ടി (മൈദൂട്ടി) യുടെ മയ്യത്ത് 24-11-2019 ഞായർ രാവിലെ 3 .30 ന് നാട്ടിൽ എത്തും (വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)





കഴിഞ്ഞദിവസം സൗദിയിൽ വെച്ച് മരണപ്പെട്ട ആരാമ്പ്രം ചെറാടത്ത് അഹമ്മദ് കുട്ടി (മൈദൂട്ടി) യുടെ മയ്യത്ത് 24-11-2019 ഞായർ രാവിലെ 3 .30 ന് നാട്ടിൽ എത്തുന്നതാണ് തുടർന്ന് മയ്യത്ത് വീട്ടിലെത്തിച്ച് വീട്ടുകാരെ മാത്രം കാണിച്ചശേഷം രാവിലെ 7 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകും.. അവിടെവച്ച് ആദ്യം മയ്യത്ത് നിസ്കാരവും അതിനുശേഷം പള്ളിയുടെ മുറ്റത്ത് കുറഞ്ഞ സമയം മയ്യത്ത് കാണാനുള്ള അവസരവും ചെയ്തിട്ടുണ്ട്... ദയവു ചെയ്തു  മയ്യത്ത് കൊണ്ടു വരുന്ന സമയത്ത് മയ്യത്ത് കാണുവാൻ വീട്ടിലേക്ക് ആരുംതന്നെ വരാൻ ശ്രമിക്കരുത്.. എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് അറിയിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only