24 November 2019

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 24/11/2019)
(VISION NEWS 24 November 2019)




ഓമശ്ശേരി :ഐസിസി കെടയത്തൂരും ശാന്തി ഹോസ്പിറ്റൽ ഓമശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
എം എ റസാഖ് മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു. ശാന്തി ഹോസ്പിറ്റൽ ഓർത്തോ സ്പെശലിസ്റ്റ് ഡോ ജലീൽ ക്യാമ്പിനു നേതൃത്വം നൽകി. മാർക്കറ്റിങ് പി ആർ ഒ 
ഷുഹൈബ് ഓമശ്ശേരി,മുനീബ് എം കെ ,ഓപ്തമോളജി പി ആർ ഒ DR ഷറഫാത് ,
വാർഡ് മെമ്പർ റഫീനത്തുല്ലാ ഖാൻ, ഖാലിദ് ഹാജി,പി സി റഹീം, എൻ കെ എ അസീസ് മുസ്ലിയാർ,
പി പി മുഹമ്മദലി ഫൈസി, കെ പി അബ്ദുല്ല ദാരിമി, എൻ സിദ്ധീഖ്, എൻ കെ അശ്റഫ് ,
മുജീബ് എം ടി എന്നിവർ സംബന്ധിച്ചു

Post a comment

Whatsapp Button works on Mobile Device only