25 November 2019

പെൻഷൻ മസ്റ്ററിങ് ക്യാമ്പ് നടത്തി.(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)




കൊടുവള്ളി മുൻസിപ്പാലിറ്റി 30 _ആം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ് ക്യാമ്പ് ചോലക്കര മദ്രസയിൽ വെച്ച് സംഘടിപ്പിച്ചു.
50 അംഗങ്ങൾക്ക് മസ്റ്ററിംഗ്‌ നടത്തി.സുഖമില്ലാതെ വീട്ടിൽ കിടക്കുന്ന രോഗികൾക്ക് വീട്ടിൽ ചെന്ന് മസ്റ്ററിങ് നടത്തി.റസിഡൻസ് ഭാരവാഹികളായ മുഹമ്മദ്‌,മുനീർ AP, ഹാരിസ്,മുനീർ PK, മജീദ്,ആലി EC, മുനീർ CK, കരിമ്പ മജീദ്‌മാസ്റ്റർ,അബ്ദുറഹ്മാൻ VK ,റഷീദ് NC എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only