25 November 2019

ദിശാ ബോർഡുകൾ ക്ലീൻ ചെയ്തു(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)




ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഓമശ്ശേരി ടൗണിലെയും പരിസരങ്ങളിലെയും ദിശാ ബോർഡുകൾ ക്ലീൻ ചെയ്തു. 

പഞ്ചായത്ത്‌ മുസ്ലിം  യൂത്ത് ലീഗ് ട്രഷറർ അഷ്‌റഫ്‌ ak ഉൽഘാടനം  ചെയ്തു. 

ബഷീർ അമ്പലത്തിങ്കൽ. ബഷീർ kk. മൻസൂർ ek. അബ്ദുറഹ്മാൻ ck. മുഹ്‌സിൻ cv.മനാഫ് vk. നാഷിദ് mk. സലാം m. ആഷിഖ് uk.ശഫീഹ് uk.ബഷീർ സൂപ്പർ. ജാഫർ Rk. എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only