25 November 2019

ബാഡ്മിൻറൻ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 25/11/2019)
(VISION NEWS 25 November 2019)



ഓമശ്ശേരി: ഷട്ടി ലേഴ്സ് ബാഡ്മിൻറൺ ക്ലബ് 15 വയസ്സിൽ താഴെയുള്ള ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ജില്ലാതല ബാഡ്മിൻറൻ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു  ജില്ലയിലെ പ്രമുഖ  കളിക്കാർ അണിനിരന്ന രണ്ടു ദിവസം നീണ്ടുനിന്ന ടൂർണ്ണമെൻറ് വിജയികൾക്ക്  ഷട്ടിലേഴ്സ് ബാഡ്മിൻറൺ ക്ലബ് പ്രസിഡൻറ്   മുബാറക്ക് Mk ട്രോഫികൾ വിതരണം ചെയ്തു

Post a comment

Whatsapp Button works on Mobile Device only