27 November 2019

പുസ്തക പ്രകാശനം(വിഷൻ ന്യൂസ്‌ 27/11/2019)
(VISION NEWS 27 November 2019)


 ഓമശ്ശേരി :ദീർഘകാലം ആഫ്രിക്കയിലെ കാപ്പിരി സമൂഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുകയും അവരുടെ വേദനകളും പ്രയാസങ്ങളും തൊട്ടറിയുകയും ചെയ്ത ഒ. പി  അബ്ദുസ്സലാമിന്റെ ശ്രദ്ധേയമായ നോവൽ. 
 നങ്കൂരം നഷ്ടപ്പെട്ടവർ.


2019 ഡിസംബർ 07 ശനി 2 മണിക്ക് കോഴിക്കോട് കെ. പി. കേശവമേനോൻ ഹാളിൽ വച്ച്
ഡോ: കെ ടി ജലീൽ (ബഹു: ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ മന്ത്രി കേരള) പ്രകാശന കർമ്മം നിർവഹിക്കും.
 പങ്കെടുക്കുന്ന മറ്റു വ്യക്തിത്വങ്ങൾ
:ഒ. അബ്ദുറഹ്മാൻ, ഡോ. കൂട്ടിൽ മുഹമ്മദലി, എ. പി. കുഞ്ഞാമു., സിവിക് ചന്ദ്രൻ, എ. കെ അബ്ദുൽ മജീദ്, കെ. അബ്ദുല്ലക്കോയ, സിദ്ദീഖ് കുറ്റിക്കാട്ടൂർ.

Post a comment

Whatsapp Button works on Mobile Device only