27 November 2019

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്(വിഷൻ ന്യൂസ്‌ 27/11/2019)
(VISION NEWS 27 November 2019)



ഓമശ്ശേരി :ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗിന്റയും BDK ഓമശ്ശേരി യൂണിറ്റിന്റെയും നേതൃത്വത്തിൽ MVR ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് സഘടിപ്പിച്ചു.
ഇസ്സത്തുൽ ഇസ്ലാം മദ്രസാ  ക്യാമ്പസിൽ നടന്ന ക്യാമ്പ് ലദീദ്‌ Ek.ബ്ലഡ് ഡൊണേറ്റ് ചെയ്ത്  ഉൽഘടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത്ലീഗ് ട്രഷറർ അഷ്‌റഫ്‌ AK. മൻസൂർ EK.
അബ്ദുറഹ്മാൻ ck
. ഷമീർ pvs. അനസ് ലാലു ആഷിഖ് uk അനസ് ck........ തുടങ്ങിയവർ നേതൃത്വം നൽകി. 

Post a comment

Whatsapp Button works on Mobile Device only