28 November 2019

ഇലക്ട്രിക്കൽ വയറിംഗ് മേഖലയിലും ഇനി പെൺ സാനിധ്യം(വിഷൻ ന്യൂസ്‌ 28/11/2019)
(VISION NEWS 28 November 2019)


കോഴിക്കോട്: വയറിംഗ് മേഖലയിൽ വ്യത്യസ്ഥമായി വളയിട്ട കൈകളും ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ സി.കെ മിനിയാണ് വയറിംഗ് ലൈസൻസ് നേടിയത് ഇലക്ട്രിക്കൽ കോൺട്രാക്ടർ ബിജു കരിങ്ങാടി ന്റെ ഭാര്യയാണ്. പുരുഷൻമാർ മാത്രമുള്ള വയറിംഗ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ലൈസൻസ് എടുക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് മാളിക്കടവ് ഗവ.ഐ ടി.ഐയിൽ വച്ച്‌ നടത്തിയ എഴുത്ത് പരീക്ഷയിലും ( തിയറി ) വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിൽ വച്ച് നടത്തിയ പ്രാക്ടിക്കൽ പരിക്ഷയിലും പങ്കെടുത്ത ഇവർ വിജയം കൈവരിച്ചു നാടിന്റെ അഭിമാനമായി മറിയത്.

Post a comment

Whatsapp Button works on Mobile Device only