28 November 2019

താമരശ്ശേരി പ്രസ്സ് ക്ലബ് പുതിയ ഭാരവാഹികളായി.(വിഷൻ ന്യൂസ്‌ 28/11/2019)
(VISION NEWS 28 November 2019)



കൊടുവള്ളി :പ്രസിഡണ്ടായി ഉസ്മാൻ പി. ചെമ്പ്ര (മാധ്യമം) സെക്രട്ടറിയായി ജിൽസ് തോമസ് (ദീപിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്ച പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Post a comment

Whatsapp Button works on Mobile Device only