29 November 2019

അനഘക്ക് സിൻസിയർ കച്ചേരിമുകിന്റെ സ്‌നേഹോപകാരം(വിഷൻ ന്യൂസ്‌ 29/11/2019)
(VISION NEWS 29 November 2019)




കൊടുവള്ളി :സംസ്ഥാന ബധിര കായികമേളയിൽ ഷോട്പുട്ടിൽ  സ്വർണവും ഡിസ്കസ് ത്രോയിൽ വെള്ളിയും നേടിയ കുണ്ടത്തിൽ  സുരേഷ് ബാബുവിന്റെ മകൾ അനഘക്ക് സിൻസിയർ കച്ചേരിമുകിന്റെ സ്‌നേഹോപകാരം സിൻസിയർ പ്രസിഡന്റ കെ കെ വിജയൻ കൈമാറുന്നു. സിൻസിയർ സെക്രട്ടറി കമറുൽ ഹകീം , ശംസുദ്ധീൻ കെ പി , അബു കെ പി , ശ്രീകലേഷ്‌ കെ , മുഹമ്മദ് ടി കെ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only