30 November 2019

വാഹന പ്രചരണ ജാഥക്ക് കൊടുവള്ളിയിൽ സ്വീകരണം നൽകും(വിഷൻ ന്യൂസ്‌ 30/11/2019)
(VISION NEWS 30 November 2019)

കൊടുവള്ളി :സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻറ  60 , വാർക്ഷിക മഹാ സമ്മേളനം 2019ഡിസംബർ27/28/29/ എന്നീ തിയതികളിൽ കൊല്ലം ആശ്രാമം മൈതാനിൽ നടക്കുന്ന വിവരം അറിഞ്ഞിരികുമല്ലോ അതിൻറ സന്ദേശ പ്രചരണ ജാഥ മംഗലാപുരത് ആരംഭിച്ചു  
02/12/19ന് രാവിലെ  09 മണിക്ക്  കൊടുവള്ളി ഓപ്പൺ സ്റ്റേജ്  പരിസരത്ത് എത്തുകയാണ്  മുഴുവൻ ഉസ്ദുമാരും മഹല്ല് മദ്രസ കമ്മറ്റി ഭാരവാഹികൾ  sys skssf  skmma  skjm sksbv  തുടങി മുഴുവൻ ആളുകളും ക്രത്യ സമയത്ത്  എത്തിച്ചേരണമെന്ന് അറിയിക്കുന്നു

എന്ന്

      ചെയർമാൻ
 KKH അബ്ദുറഹിമാൻ കുട്ടി

കൺവീനർ

 Vഅബൂബക്കർ മുസ്‌ലിയാർ 

            (സ്വാഗത സംഘം  വാവാട് റെയ്ഞ്ച്)

Post a comment

Whatsapp Button works on Mobile Device only