06 November 2019

കരീറ്റിപ്പറമ്പ് കെ പി മുഹമ്മദ് (70)നിര്യാതനായി(വിഷൻ ന്യൂസ്‌ 06/11/2019)
(VISION NEWS 06 November 2019)



കരീറ്റിപ്പറമ്പ് ജുമാമസ്ജിദ് കമ്മിറ്റി സുനനുൽ ഹുദാ മദ്രസ്സ കമ്മിറ്റി മെമ്പർ 
കെ പി മുഹമ്മദ് നിര്യാതനായി ( 70 ).മക്കൾ :അൻവർ ജാബിർ. ജുബൈർ  ജാഫർ 
ഫൈസൽ (അബൂദാബി അട്നോക്ക് )അസ്മാബീവി. മരുമക്കൾ:
അബ്ദുൽ ലത്തീഫ് (അമ്പലക്കണ്ടി)
ഫസ്ല (വട്ടോളി) അനീസ (നെല്ലാംകണ്ടി),  അൻസില (ഓമശ്ശേരി), റജിന (തടത്തിമ്മൽ).
 മയ്യത്ത് നിസ്കാരം ബുധൻ ഉച്ചക്ക് 1 മണിക്ക് കരീറ്റ് പറമ്പ് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only