19 November 2019

ഓമശ്ശേരി കാച്ചിക്കോട്ടുചാലിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കെ സി ആമിന (74) നിര്യാതയായി.(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)


ഓമശ്ശേരി:
കാച്ചിക്കോട്ടുചാലിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കെ സി ആമിന (74) നിര്യാതയായി.
മക്കൾ:
കെ സി റുഖിയ , കെ സി ജമീല , കെ സി മുഹമ്മദ് ശരീഫ്, കെ സി അബ്ദു റഹീം , കെ സി ബുഷ്‌റ , കെ സി നിഷാത്ത് 
മരുമക്കൾ:
ഡോ : എംകെ കുട്ടി ഹസ്സൻ (എളമരം ), അസ്സൈൻ (വലിയപറമ്പ്), ഷമീമ ഫാത്തിമ (പൊറ്റശ്ശേരി), തസ്‌നിമ അബ്ദുറഹീം (നന്മണ്ട) , ആലിക്കുട്ടി പിവി (കൊടിയത്തൂർ), എംസി സുബ്ഹാൻ ബാബു (ആനയാംകുന്ന് ).
മയ്യിത്ത് നമസ്കാരം  (19-11-2019 ചൊവ്വ ) ഉച്ചക്ക് 02 മണിക്ക് ഓമശേരി അൻവാറുൽ ഇസ്ലാം ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only