Saturday, 30 November 2019

എലവഞ്ചാലിൽ പരേതനായ അതൃമാൻകുട്ടി എന്നവരുടെ ഭാര്യ സൈനബ ഹജ്ജുമ്മ (74) നിര്യാതയായി(വിഷൻ ന്യൂസ്‌ 30/11/2019)


കൊടുവള്ളി:
എലവഞ്ചാലിൽ പരേതനായ അതൃമാൻകുട്ടി എന്നവരുടെ ഭാര്യ സൈനബ ഹജ്ജുമ്മ (74) നിര്യാതയായി.  മയ്യത്ത് നിസ്കാരം രാത്രി 8:30 ന് കൊടുവള്ളി ജുമാ മസ്ജിദിൽ 
മക്കൾ: ജമാൽ കുവൈത്ത്‌,സിദ്ധീഖ് കുവൈത്ത്,അഷ്‌റഫ് കുവൈത്ത്,നിസാർ കുവൈത്ത്,റഷീദ ,ഷാനിദ,സൈഫുന്നിസ, മരുമക്കൾ മുഹമ്മദ് കുന്നമംഗലം,റഷീദ് കാരന്തൂർ,നൂറുദ്ധീൻ കരുവൻപൊയിൽ,സൗദ കിഴക്കോത്ത്,സീനത്ത് കാരന്തൂർ,സീനത്ത് എരഞ്ഞിക്കോത്ത്,നസീറ വാവാട്

Post a Comment

Whatsapp Button works on Mobile Device only