04 November 2019

ആരാമ്പ്രം പരേതനായ ചെട്ട്യാംകണ്ടിയിൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) വയസ്സ് നിര്യാതയായി(വിഷൻ ന്യൂസ്‌ 04/11/2019)
(VISION NEWS 04 November 2019)




ആരാമ്പ്രം: പരേതനായ ചെട്ട്യാംകണ്ടിയിൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ 78 വയസ്സ് നിര്യാതയായി.
മക്കൾ:അബ്ദുറഹിമാൻ കുട്ടി. അബ്ദുൽ ഖാദർ.അസ്ക്കർ.മൻസൂർ. ആയിഷ .സഫിയ. റസിയ. ഷരീഫ. നസീജ.
മരുമക്കൾ: ഇസ്മായിൽ.മുഹമ്മദ് എരു മോത്ത്. ആനക്കണ്ടി മൂസ.റഷീദ്... റംല. സൗദ. സാജിദ. ബുഷ്റ (മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 08:30 ന് ആരാമ്പ്രം പുള്ളിക്കോത്ത് ജുമാ മസ്ജിദ്

Post a comment

Whatsapp Button works on Mobile Device only