പുല്ലാളൂർ:ചെമ്പക്കോട്ട് അബു ഹാജി (80 )നിര്യാതനായി. മുൻ റെയിൽവേ ജീവനക്കാരനും മച്ചക്കുളം മജ്മഹുൽ ഉലൂം മദ്രസ മുൻ പ്രസിഡന്റുമായിരുന്ന ചെമ്പക്കോട്ട് അബുഹാജി നിര്യതനായി. ഫാത്തിമയാണ് ഭാര്യ. മക്കൾ സുബൈർ, അബ്ദുറഹിമാൻ (കുവൈറ്റ് )മുഹമ്മദ് മച്ചക്കുളം,( എലത്തൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് )ഷഹീർ. മരുമക്കൾ തസ്നി പുറക്കാട്ടിരി, ജെംസില മണക്കടവ്, ഷബ്ന കുന്നമംഗലം, ഫാത്തിമ ഹെന്ന കോവൂർ, സാഹോദരങ്ങൾ, late കുഞ്ഞഹമ്മദ്, മൊയ്തു ഹാജി, late മൂസ ചെമ്പക്കോട്ട്. മയ്യത്തു നിസ്കാരം രാവിലെ 11 മണിക്ക് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ
/fa-clock-o/ WEEK TRENDING$type=list
-
കൊടുവള്ളി :പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഉപ്പഞ്ചേരിമ്മൽ ഖാദറിന്റ മകളും കൊടുവള്ളിയിലെ തങ്ങൾസ...
-
ഓമശ്ശേരി SHAADI GOLDIL തോക്ക് ചൂണ്ടി കവർച്ച ശ്രമം ഒരാൾ പിടിയിൽ ,രണ്ടു പേർരക്ഷപ്പെട്ടു.
-
താമരശ്ശേരി: പുതപ്പാടി - മലപുറം പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ് വയനാട് ഭാഗ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
RECENT$type=list-tab$date=0$au=0$c=5
REPLIES$type=list-tab$com=0$c=4$src=recent-comments
RANDOM$type=list-tab$date=0$au=0$c=5$src=random-posts
/fa-fire/ YEAR POPULAR$type=one