06 November 2019

ചക്കാലക്കൽ പേവും കാട്ടിൽ താമസിക്കും പുള്ളിക്കോത്ത് മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82) നിര്യാതനായി.(വിഷൻ ന്യൂസ്‌ 06/11/2019)
(VISION NEWS 06 November 2019)




ആരാമ്പ്രം : ചക്കാലക്കൽ പേവും കാട്ടിൽ താമസിക്കും പുള്ളിക്കോത്ത് മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82) നിര്യാതനായി.
  ഭാര്യ : ആസ്യ
മക്കൾ : ആലിക്കുട്ടി ജിദ്ദ, സിദ്ധീഖ് ഖത്തർ, റഷീദ്, (കൊടുവള്ളി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) അഷ്റഫ് (പാത്രക്കട കൊടുവള്ളി ) ആയിഷ, സക്കീന
മരുമക്കൾ : അബ്ദുനാസർ സൗത്ത് കൊടുവള്ളി, സുൽഫി വെണ്ണക്കാട്, റസീന,  ഷിലാസ്, ജംഷീന, സജ്ന
മയ്യിത്ത് നിസ്കാരം  (6-11-19) ബുധൻ ഉച്ച 1 മണി വാരിപ്പുറം ജുമാ മസ്ജിദ്

Post a comment

Whatsapp Button works on Mobile Device only