27 നവംബർ 2019

നരിക്കുനി വട്ടപ്പാറപൊയില്‍ മൂന്നാം കണ്ടത്തില്‍ പരേതനായ ആതൃമാന്‍ മസ്റ്ററുടെ ഭാര്യ സൈനബ(86) നിര്യാതയായി.(വിഷൻ ന്യൂസ്‌ 27/11/2019)
(VISION NEWS 27 നവംബർ 2019)നരിക്കുനി വട്ടപ്പാറപൊയില്‍ മൂന്നാം കണ്ടത്തില്‍ പരേതനായ ആതൃമാന്‍ മസ്റ്ററുടെ ഭാര്യ സൈനബ(86) നിര്യാതയായി. മക്കള്‍: സലാം (വാദിഹുസ്‌ന), റുഖിയ, സുഹറ, അസ്മ, ജബ്ബാര്‍, മൈമൂന, നാസര്‍, റംല. മരുമക്കള്‍: ജമീല, ലൈല, സുഹറ, മെയ്തീന്‍, ബഷീര്‍, അഹമ്മദ് കുട്ടി, അബ്ദുല്‍ സലാം, പരേതനായ മുഹമ്മദ്. മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക് വട്ടപ്പാറ പൊയില്‍ ജുമ മസ്ജിദിലും 1.30 ന്് അത്തിക്കോട് ജുമ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only