Saturday, 30 November 2019

വട്ടോളി അമ്മദ് എന്നവരുടെ ഭാര്യ സൈനബ(87 )നിര്യാതയായി (വിഷൻ ന്യൂസ്‌ 01/12/2019)



എളേറ്റിൽ : നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖാ കമ്മറ്റി അംഗവും പരേതനായ വട്ടോളി അമ്മദ് എന്നവരുടെ ഭാര്യയുമായ സൈനബ (87 ) നിര്യാതയായി. മക്കൾ : ആമിന , ഫാത്തിമ, മറിയ, ഖദീജ, അബ്ദുറഹിമാൻ കുട്ടി, സൽമ, സബീന, മുഹമ്മദ് അസ്‌ലം (ടൈൽസ് ഇന്ത്യ).
മരുമക്കൾ : പരേതനായ കല്ലൻ ഹസ്സൻ , ഉസ്മാൻ കോയ കിഴക്കോത്ത് , മുഹമ്മദ് കാടാമ്പുഴ , ജമാൽ കിഴക്കോത്ത്, നസീമ, ജസീറ. ഖബറടക്കം ഇന്ന്  രാവിലെ (ഞായർ ) കാന്തപുരം നഖ്ശബന്ദിയ്യ ഖബർസ്ഥാനിൽ...

Post a Comment

Whatsapp Button works on Mobile Device only