ഓമശ്ശേരി:
പഴയകാല പാറപ്പുറം ബസ് ഉടമ വെണ്ണക്കോട് പാറപ്പുറത്ത് മുഹമ്മദ് ഹാജി (95)നിര്യാതനായി.
ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ.
മക്കൾ:
മുക്കം ഹൈസ്കൂൾ ഉർദു അധ്യാപകൻ (റിട്ടയേഡ് - കുഞ്ഞായിൻ മാസ്റ്റർ),
(അബ്ദുള്ള )(മരക്കാർ ഹാജി,)(അബൂബക്കർ, ) (അഡ്വക്കേറ്റ് പി പി അബ്ദുൽ ലത്തീഫ് കോഴിക്കോട് ബാർ അസോസിയേഷൻ), (അബ്ദുനാസർ ഹസ്ബി മെഡിക്കൽസ് കോഴിക്കോട്) (ആയിശ ഹജജുമ്മ ) (കുഞ്ഞിപ്പാത്തുമ്മ ഹജജുമ്മ) (ജമീല)
മരുക്കൾ:
പരേതനായ ഹംസ ഹാജി (കൊടുവള്ളി) മമ്മദ് കോയ ഹാജി (പുല്ലാളൂർ) ഉമ്മർ (മലയമ്മ ) ഫാത്തിമ ഹജ്ജുമ്മ (പെരിങ്ങളം) ജമീല (കണ്ണാടിക്കൽ) സലീന (പരപ്പൻ പൊയിൽ) ഖദീജ (പൈമ്പാലശ്ശേരി) സാനിയ ഹജജുമ്മ (തലശ്ശേരി) ജുമൈല ഹജജുമ്മ (കോഴിക്കോട്).
ജനാസ നമസ്കാരം ഇന്ന്(19-11-2019- ചൊവ്വാഴ്ച)- വൈകിട്ട് 05:00 മണിക്ക് വെണ്ണക്കോട് ഖബർസ്ഥാൻ ജുമുഅ: മസ്ജിദിൽ.