13 November 2019

ഈങ്ങാപുഴയില്‍ KSRTC ബസും ബെെക്കും തട്ടി യുവതി മരണപ്പെട്ടു.(വിഷൻ ന്യൂസ്‌ 13/11/2019)
(VISION NEWS 13 November 2019)


ഈങ്ങാപുഴ: ഈങ്ങാപുഴ ടൗണില്‍ കെ എസ് ആര്‍ ടി സി ബസ് ബെെക്കില്‍ തട്ടി ബെെക്ക് യാത്രക്കാരിക്ക് ദാരുണ അന്ത്യം. കൊടുവള്ളി പുത്തൂര്‍ സ്വദേശി സഞ്ചരിച്ച ബെെക്ക് ഗട്ടറില്‍ ചാടി മറിഞ്ഞപ്പോള്‍ ബസ് ബെെക്ക് യാത്രക്കാരിയായ സ്ത്രീയുടെ ശരീരത്തിലൂടെ കയറിയെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളിജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only