24 November 2019

കൊടുവള്ളി മുനിസിപ്പാലിറ്റി കേരലോത്സവ് വോളി ബോൾ ടൂർണമെന്റിൽ maaxus mini hub കൊടുവള്ളി വിജയികളായി(വിഷൻ ന്യൂസ്‌ 24/11/2019)
(VISION NEWS 24 November 2019)




കൊടുവള്ളി :കൊടുവള്ളി മുനിസിപ്പാലിറ്റി കേരലോത്സവ് വോളി ബോൾ ടൂർണമെന്റിൽ maaxus mini hub കൊടുവള്ളി  വിജയികളായി
12 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനലിൽ കരുവംപോയിലിനെ നേരിട്ടുള്ള 2 സെറ്റുകൾക് പരാജയപ്പെടുത്തുകയായിരുന്നു.  വിജയികൾക്കുള്ള ട്രോഫി കൗണ്സിലർ സുശിനി സമ്മാനിച്ചു..

Post a comment

Whatsapp Button works on Mobile Device only