09 November 2019

ഫിനിക്‌സ് പെയിൻ ആൻഡ് പാലിയേറ്റീവ് ഖത്തർ ചാപ്പറിന്റെ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും ദോഹയിലെ Zaitoon റെസ്റ്റോറന്റിൽ വെച്ച് നടന്നു (വിഷൻ ന്യൂസ്‌ 09/11/2019)
(VISION NEWS 09 November 2019)




കൊടുവള്ളി: ഫിനിക്‌സ് പെയിൻ ആൻഡ് പാലിയേറ്റീവ് ഖത്തർ ചാപ്പറിന്റെ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും  ദോഹയിലെ Zaitoon റെസ്റ്റോറന്റിൽ വെച്ച് നടന്നു
കൊടുവള്ളിയിലെ നൂറോളം മെമ്പർമാർ പങ്കെടുത്തു.
ഇ പി അബ്ദുറഹിമാൻ യോഗം ഉത്ഘാടനം ചെയ്തു, അസീസ് നരിക്കുനി മുഖ്യപ്രഭാഷണം നടത്തി, ആബിദീൻ വാവാട് അധ്യക്ഷധ വഹിച്ചു, കലണ്ടർ പ്രകാശനം മുക്യതിഥി ടി ടി ഇസ്മായിൽ സാഹിബിൽ നിന്നും വി ടി ഫൈസൽ ഏറ്റു വാങ്ങി. സിറാസ് എൻ പി റിപ്പോർട്ട് അവതരിപ്പിച്ചു സ്പോൺസർമാരായ KDD, മിന്റ് സൂപ്പർമാർകെറ്റ് എന്നിവരെ ആദരിച്ചു.
ശരീഫ് പി സി, ബഷീർ പി വി, ബഷീർ ഖാൻ, മജീദ് പി സി,ബിജു ലാൽ, കുന്നുമ്മൽ ഹംസ, സാക്കിർ കെ പി, ആഷിക് KDD, അഡ്വ: പി കെ സകരിയ, സമദ് കെ കെ, കരീം കെ കെ, ഷുഹൈൽ വട്ടോളി, റഷീദ് വലിയാല, സുനീർ തറ്റുമ്മൽ, നസീർ കൊടുവള്ളി, ഷറഫു കൊടുവള്ളി, മുസ്തഫ സൗത് കൊടുവള്ളി, നിയാസ് കൊടുവള്ളി, അജ്മൽ എൻ പി, ഷിറാസ് കെ കെ, പർവേസ് വള്ളികാട്, ജലീൽ മദ്രസാ ബസാർ,ആരിഫ്, ഫഹദ് ബിൻ ശൗക്കത്, ജംഷി, നിസാർ, സലീം വാട്ടർ, ജമാൽ മാനിപുരം, മജീദ് മാനിപുരം, അബ്ദുൽ റഷീദ് മദ്രസാ ബസാർ, സുബീഷ്, ഷാജഹാൻ കരീറ്റിപ്പറബ് , ശിഹാബ്, മോയിൻ കൂടത്തായി  തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷംസു കൊടുവള്ളി സ്വാഗതവും അസീസ് പ്രാവിൽ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only