Tuesday, 31 December 2019

ഈസ്റ്റ്‌ കിഴക്കോത്ത് കുയ്യപ്പെറ്റ ആമിന ഹജ്ജുമ്മ നിര്യാതയായി(വിഷൻ ന്യൂസ്‌ 01/01/2020)



കിഴക്കോത്ത്:ഈസ്റ്റ്‌ കിഴക്കോത്ത് കുയ്യപ്പെറ്റ ആമിന ഹജ്ജുമ്മ നിര്യാതയായി.പരേതനായ മൊയിദീൻ (ചാത്തങ്ങൾ ) എന്നവരുടെ ഭാര്യയാണ് 

മയ്യിത്ത് നിസ്കാരം 1.15 PM
കിഴക്കോത്ത്  ജുമാമസ്ജിദിൽ

Post a Comment

Whatsapp Button works on Mobile Device only