Tuesday, 31 December 2019

ഫീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 01/01/2020)



ഓമശ്ശേരി :ഓമശ്ശേരി ടൗൺ മുസ്ലിംയൂത്ത് ലീഗിന്റെ പുതുവത്സര സമ്മാനമായി ഓമശ്ശേരി ബസ് സ്റ്റാൻഡിൽ  (കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ഒരിടം)താരാട്ട് feeding room(മുലയൂട്ടുന്ന സ്ഥലം)നാടിന് സമർപ്പിച്ചു.



 ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  സെക്കീന ടീച്ചർ ഉദ്ഘാടനം ചെയ്തു.   ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് pv അബ്ദുറഹ്മാൻ മാസ്റ്റർ, മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ സികെ  ഖദീജ മുഹമ്മദ്, ഗ്രേസി നെല്ലിക്കുന്നേൽ, മെമ്പർ ഫാത്തിമ വടക്കിനി കണ്ടി, ടൗൺ മുസ്ലിംയൂത്ത് ലീഗ്  പ്രസിഡന്റ്:അഷ്റഫ് എ കെ, ജനറൽ സെക്രട്ടറി: മൻസൂർ ഇ കെ, ട്രഷറർ: അബ്ദുറഹ്മാൻ സി കെ,  സർവീസ് ബാങ്ക് ഡയറക്ടർ :മൻസൂർ  ബിച്ചി,  സക്കീർ പുറായിൽ, ഇകെ മുജീബ് റഹ്മാൻ,  ബഷീർ സൂപ്പർ, മുഹമ്മദലി Ak,  നൗഷാദ്, ആഷിക് യുകെ, ഫായിസ് എംകെ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Whatsapp Button works on Mobile Device only