02 December 2019

ന്യൂ​ന​മ​ര്‍​ദം : ക​ന​ത്ത​ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)


കോ​ഴി​ക്കോ​ട് :അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ക​ട​ലി​ല്‍ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്നും​ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. 

പൊ​തു​ജ​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.ന്യൂ​ന​മ​ര്‍​ദ്ദം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടാ​നും പി​ന്നീ​ട് ചു​ഴ​ലി​ക്കാ​റ്റാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.​

മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലി​ല്‍ പോ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ട​ന്‍ അ​ടു​ത്തു​ള്ള തീ​ര​ത്ത് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.​വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​ക​രു​ത്. 

ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ല്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും കേ​ര​ള തീ​ര​ത്തോ​ട് ചേ​ര്‍​ന്ന ക​ട​ല്‍ പ്ര​ദേ​ശ​ത്തി​ലൂ​ടെ തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ക​ട​ന്നു പോ​കു​ന്ന​തി​നാ​ല്‍ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പൂ​ര്‍​ണ്ണ നി​രോ​ധ​ന​മു​ണ്ട്. ഫി​ഷ​റീ​സ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, താ​ലൂ​ക്ക്, കെ​എ​സ്ഇ​ബി ,കോ​ണ്‍​ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും.


Post a comment

Whatsapp Button works on Mobile Device only