02 December 2019

പെരിന്തൽമണ്ണ നഗരത്തിൽ വൻ അഗ്നിബാധ(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)

മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ വൻ അഗ്നിബാധ. നഗര മധ്യത്തിലെ ഫർണിച്ചർ കടക്കാണ് തീപിടിച്ചത്. അഗ്നിശമന സേന തീ അണക്കാൻ ശ്രമിക്കുന്നു.

 

Post a comment

Whatsapp Button works on Mobile Device only