Monday, 2 December 2019

ബ​സി​റ​ങ്ങി​യ ആ​ൾ ബൈ​ക്ക് ത​ട്ടി മ​രി​ച്ചു(വിഷൻ ന്യൂസ്‌ 03/12/2019)



കു​ന്ന​മം​ഗ​ലം: ബ​സി​റ​ങ്ങി​യ ആ​ൾ ബൈ​ക്ക് ത​ട്ടി മ​രി​ച്ചു. ചൂ​ലാം വ​യ​ൽ അ​മ്പ​ല​പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന കു​ന്ദ​മം​ഗ​ലം അ​രി​യി​ൽ ബാ​ബു ( 54) ആ​ണ് മ​രി​ച്ച​ത്. ‌ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് വ​യ​നാ​ട് റോ‌​ഡ് ദേ​ശീ​യ​പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ ചൂ​ലാം വ​യ​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം. കൊ​ടു​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​ണ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​മം​ഗ​ലം എ​ൻ​ഐ​ടി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 

ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: അ​മൃ​ത,അ​രു​ൺ. അ​ച്ഛ​ൻ:​പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​നാ​യ​ർ, അ​മ്മ: ജാ​ന​കി​അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ണു​നാ​യ​ർ, മ​ണി​നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ.

Post a Comment

Whatsapp Button works on Mobile Device only