നരിക്കുനി :നന്മണ്ട HSS ൽ 2000-2001 വർഷത്തിൽ എസ്.എസ്.എൽ സി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹസ്പർശം വിദ്യാർത്ഥി കൂട്ടായ്മ 2 വർഷം മുമ്പ് നന്മണ്ട 13 ൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി തളർന്ന് പോയ കാക്കൂർ ആലയാട് സ്വദേശി രജീഷിന് സാമ്പത്തിക സഹായവും, ഹോസ്പിറ്റൽ കട്ടിലും, ഫാനും നൽകി. 2007 ൽ രുപീകരിച്ച കൂട്ടായ്മ മൂന്നോളം സഹപാഠികളെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് 2019 ഡിസംബർ 26 ന് കൂട്ടായ്മയുടെ ഒരു ഒത്തുചേരൽ നടത്തുന്നുണ്ട് കൂടെ പഠിച്ച വരെ സഹായിക്കുന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് ലിജാം പുത്തൻഞ്ചേരി , റാഷിദ്.P, സൂരജ്.KPR, ഷബീർ .N.K, സബിത, രസ്ന , ഷീന, സജ്ന, സിയാസ്, കൃഷ്ണപ്രഭ, സജാദ്, റിയാസ്, വിനീഷ്, ശബാന എന്നിവരാണ്.
/fa-clock-o/ WEEK TRENDING$type=list
-
കൊടുവള്ളി :പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഉപ്പഞ്ചേരിമ്മൽ ഖാദറിന്റ മകളും കൊടുവള്ളിയിലെ തങ്ങൾസ...
-
ഓമശ്ശേരി SHAADI GOLDIL തോക്ക് ചൂണ്ടി കവർച്ച ശ്രമം ഒരാൾ പിടിയിൽ ,രണ്ടു പേർരക്ഷപ്പെട്ടു.
-
താമരശ്ശേരി: പുതപ്പാടി - മലപുറം പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ് വയനാട് ഭാഗ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
RECENT$type=list-tab$date=0$au=0$c=5
REPLIES$type=list-tab$com=0$c=4$src=recent-comments
RANDOM$type=list-tab$date=0$au=0$c=5$src=random-posts
/fa-fire/ YEAR POPULAR$type=one