03 December 2019

കുട്ടി ഗുരുക്കൾ സ്മാരക സിപിഎം കളരി സംഘം കൊടുവള്ളി ഭാരതത്തിന്റെ അഭിമാന മായി(വിഷൻ ന്യൂസ്‌ 03/12/2019)
(VISION NEWS 03 December 2019)



ഹരിയാന:നിഫ ( നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് & ആക്ടിവിസ്റ്റ് ) യുടെ പതിമൂന്നാമത് ഇന്റര്‍നാഷണല്‍ യൂത്ത് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് സിപിഎം കളരി സംഘം കൊടുവള്ളി കളരിയിലെ സാലി ഗുരുക്കളുടെ മകൻ മുഹമ്മദ് ഷാദിയും സംഘവും അവതരിപ്പിച്ച  കളരിപ്പയറ്റ്  ഹരിയാന കായിക മന്ത്രിയുള്‍പ്പെടെയുള്ള നിറഞ്ഞ സദസ്സിനെ ഹര്‍ഷാരവം കൊള്ളിച്ച് കേരളത്തിനും ഭാരതത്തിനു അഭിമാനമായി മാറി

 5 ഓളം വിദേശ രാജ്യങ്ങൾ പങ്കെടുത്ത ചടങ്ങിൽ കേരള ത്തില് നിന്ന് ക്ഷണം ലഭിച്ചത് ഇവർക്കാണ്...
സിപിഎം കളരിയുടെ സ്ത്രീ സുരക്ഷ മിഷൻ ആയ "Her Sheild "  വേദിയിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു
ഹരിയാന സിഖ് സംഘം സിപിഎം കുട്ടി ഗുരുക്കൾ കളരി സംഘത്തിന് വാൾ നൽകി ആദരിച്ചു
വളർന്നു വരുന്ന യുവ തലമുറക്ക് മാതൃക ആണ് ഇത്തരം കലകൾ എന്ന് മന്ത്രി ശ്രീ: മനോഹർ  ലാൽ കട്ടേർ കൂട്ടിച്ചേർത്തു

Post a comment

Whatsapp Button works on Mobile Device only