കൊടുവള്ളി: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കരുവൻപൊയിൽ GMUP സ്കൂളിൽ ഹീലിംഗ് ലൈറ്റ് ഇന്റർനാഷണൽ നടപ്പിലാക്കിയ സാധ്യം:പഠനം ലളിതം പരിഹാര ബോധന പരിപാടിയുടെ സമാപനവും കേരള സെറാമിക് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ വായോളി മുഹമ്മദ് മാസ്റ്ററെ ആദരിക്കലും കരുവാൻപൊയിൽ GMUP സ്കൂളിൽ നടന്നു.പരിപാടിയുടെ ഉൽഘാടനം കൊടുവള്ളി നിയോജക മണ്ഡലം MLA ശ്രീ കാരാട്ട് റസാഖ് നിർവ്വഹിച്ചു. PTA പ്രസിഡന്റ് T.P അബ്ദു നാസർ അധ്യക്ഷനായിരുന്നു.ഹീലിംഗ് ലൈറ്റ് ഇന്റർനാഷണൽ ചെയർമാൻ ശ്രീ അബ്ദു മാനിപുരം,വായോളി മുഹമ്മദ് മാസ്റ്റർ,കൗണ്‍സിലർ ഖാദർ മാസ്റ്റർ, TP അബ്ദുൽ മജീദ്,പ്രധാന അദ്ധ്യാപകൻ E. അബ്ദുൽ അസീസ്, ഹീലിംഗ് ലൈറ്റ് മാനേജർ K. സുലൈമാൻ,CN മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
/fa-clock-o/ WEEK TRENDING$type=list
-
കൊടുവള്ളി :പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഉപ്പഞ്ചേരിമ്മൽ ഖാദറിന്റ മകളും കൊടുവള്ളിയിലെ തങ്ങൾസ...
-
ഓമശ്ശേരി SHAADI GOLDIL തോക്ക് ചൂണ്ടി കവർച്ച ശ്രമം ഒരാൾ പിടിയിൽ ,രണ്ടു പേർരക്ഷപ്പെട്ടു.
-
താമരശ്ശേരി: പുതപ്പാടി - മലപുറം പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ് വയനാട് ഭാഗ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
RECENT$type=list-tab$date=0$au=0$c=5
REPLIES$type=list-tab$com=0$c=4$src=recent-comments
RANDOM$type=list-tab$date=0$au=0$c=5$src=random-posts
/fa-fire/ YEAR POPULAR$type=one