05 December 2019

കുന്ദമംഗലം കോടതി മന്ദിരത്തിന്റെ നൂറാം വാർഷികാഘോഷം സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.(വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)



കുന്ദമംഗലം കോടതി മന്ദിരത്തിന്റെ നൂറാം വാർഷികാഘോഷം 
ഡിസംബർ 24 ന് രാവിലെ 9.30 ന് ബഹു: ഹൈക്കോടതി ജഡ്ജി എ.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കമ്മറ്റി ഭാരവാഹികളായി 
എം.കെ. രാഘവൻ MP, 
അഡ്വ. പി.ടി.എ. റഹിം MLA, മജിസ്ട്രേറ്റ് നിസാം.എ, യു.സി.രാമൻ,  പഞ്ചായത് പ്രസിഡൻറ് ലിന വാസുദേവ് എന്നിവരെ മുഖ്യ  രക്ഷാധികാരികളായും 
ജില്ല ജഡ്ജി  MR അനിത ചെയർമാനും  ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.M മുസ്തഫ കൺവീനറായും തെരഞ്ഞെടുത്തു.

Post a comment

Whatsapp Button works on Mobile Device only