Thursday, 5 December 2019

ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് മരണപ്പെട്ടു(വിഷൻ ന്യൂസ്‌ 06/12/2019)



പാലക്കാട് : ജീവകാരുണ്യ പ്രവര്‍ത്തനം വഴി സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗമായി മാറിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ (63) മരണപ്പെട്ടു. ബി ഫാത്തിമയാണ് ഭാര്യ. ഫിറോസ്, റഷീദ്, ഷാജഹാന്‍ എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: സജിത, സൈഫുന്നിസ, ഹസീന.
കബറടക്കം ഇന്ന് (06/12/2019 വെള്ളി) രാവിലെ 11 മണിക്ക് ആലത്തൂര്‍ ജുമാ നസ്ജിദ് ഖബര്‍സ്ഥാനില്‍.


Post a Comment

Whatsapp Button works on Mobile Device only