03 December 2019

കൊയപ്പ ഫുട്ബോൾ 2020 ജനുവരിയിൽ നടക്കും(വിഷൻ ന്യൂസ്‌ 03/12/2019)
(VISION NEWS 03 December 2019)



കൊടുവള്ളി :37-മത് കൊയപ്പ ഫുട്ബോൾ 2020 ജനുവരി 10 മുതൽ  കൊടുവള്ളി ഫ്ലഡ്‌ലൈറ് സ്റ്റേഡിയത്തിൽ  നടക്കും. കൊയപ്പ ഫുട്ബോൾ ലോഗോ പ്രകാശന കർമം  ക്ലബ്ബ് മുഖ്യരക്ഷാധികാരിയും കുന്നമംഗലം എം ൽ എ യുമായ പി ടി എ. റഹീം നിർവഹിച്ചു.  ക്ലബ് ഭാരവാഹികളായ കെ കെ സുബൈർ, തങ്ങൾസ് മുഹമ്മദ്‌, റഹീം തങ്ങൾസ്, നജു തങ്ങൾസ്, അബ്ദുൽ മജീദ് വി സി തുടങ്ങിയവർ പങ്കെടുത്തു 

#koyappa2020#sevensfootball#football

Post a comment

Whatsapp Button works on Mobile Device only