05 December 2019

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കൊടുവള്ളി സ്പെഷ്യൽ അങ്കണവാടിയിലെ 25 കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ ത്രീ തീം പാർക്ക് വയനാട് സന്ദർശിച്ചു(വിഷൻ ന്യൂസ്‌ 05/12/2019)
(VISION NEWS 05 December 2019)





കൊടുവള്ളി :ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കൊടുവള്ളി സ്പെഷ്യൽ അങ്കണവാടിയിലെ 25 കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ ത്രീ തീം പാർക്ക് വയനാട് സന്ദർശിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശരീഫ കണ്ണാടി പൊയിൽ ഫ്ലാഗ്ഓഫ് ചെയ്തു. കൊടുവള്ളി മുൻസിപ്പാലിറ്റി കൗൺസിലർ വയോളി മുഹമ്മദ്‌ മാസ്റ്റർ,  മജീദ് കോഴിശ്ശേരി,  കെഎംസിസി പ്രസിഡന്റ് മജീദ് പുനത്തിൽ,  കോളി അബൂബക്കർ,  വ്യാപാരഭവൻ കൊടുവള്ളി എന്നിവർ യാത്രയ്ക്ക് ആവശ്യമായ ചിലവ് നിർവഹിച്ചു

Post a comment

Whatsapp Button works on Mobile Device only