27 December 2019

എകരൂൽ കേളോത്ത് തോരക്കാട്ടിൽ മജീദ് നിര്യാതനായി(വിഷൻ ന്യൂസ്‌ 27/12/2019)
(VISION NEWS 27 December 2019)



എകരുലിലെ പരേതനായ പൗറുട്ടിക്കയുടെ മകൻ എസ്റ്റേറ്റ് മുക്ക് - ചിറക്കൽ താമസിക്കും അബ്ദുൽ മജീദ്(54) നിര്യാതനായി.ഭാര്യ: സാജിദ മക്കൾ: ജുവാന. ജാസ്മിൻ. മുബാറക് മരുമക്കൾ: ഫിർദൗസ്. മൻസൂർകേളോത്ത് സി.സി.അബുബക്കർ ഹാജിയുടെ മകളുടെ ഭർത്താവാണ് - മയ്യത്ത് നമസ്കാരം ഇന്ന് വെള്ളി രാത്രി 8.30 ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only