30 December 2019

കൊടുവള്ളി ഓപ്പൺ സ്റ്റേജിൽഷമീറിയൻസ് ഫൗണ്ടേഷന്റെ ഉപവാസ സമരം(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 December 2019)







കൊടുവള്ളി :നമ്മുടെ രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ..... രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്ന കറുത്ത കരങ്ങൾക്കെതിരെ
ക്ലബ്  ഷമീറിയൻസ് ഫൗണ്ടേഷനും( C.S.F) പ്രതിഷേധവുമായി ഇറങ്ങുകയാണ്. 
30-12-2019 ഇന്ന്  രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ക്ലബ്  ഷമീറിയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊടുവള്ളി ഓപ്പൺ സ്റ്റേജിൽ വെച്ച് ഉപവാസ സമരം നടക്കുകയാണ്
മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളെയും  പ്രസ്തുത സമര പരിപാടിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു

Post a comment

Whatsapp Button works on Mobile Device only