30 December 2019

നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 December 2019)

 
കൊടുവള്ളി :സ്നേഹതീരം  റസിഡൻസ് അസോസിയേഷൻ കേരള ഫയർഫോഴ്സും ആയി സഹകരിച്ച് സംഘടിപ്പിച്ച ദശദിന നീന്തൽ പരിശീലനം  സമാപിച്ചു . ക്യാമ്പിന്റെ സമാപനത്തിൽ കൊടുവള്ളി മുൻസിപ്പൽ  ചെയർപേഴ്സൺ ശരീഫ കണ്ണാടി പൊയിൽ സർട്ടിഫിക്കറ്റുകൾകൾ വിതരണം ചെയ്തു. ഫയർ ഫോഴ്സ്  ഉദ്യോഗസ്ഥർക്കുള്ള  ഉപഹാരം സി.കെ മുഹമ്മദ് നൽകി. യോഗത്തിൽ  മനോജ് സംസാരിച്ചു. മുനീർ എ പി സ്വാഗതവുംNC അസീസ് നന്ദിയും യും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only