30 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നരിക്കുനിൽ പ്രതിഷേധറാലി ഇന്ന്(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 December 2019)




നരിക്കുനി :പൗരത്വ ഭേദഗതി നിയമത്തിനെതിരായ നരിക്കുനി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രധിഷേധ റാലിയും പൊതുയോഗവും ഇന്ന് വൈകീട്ട് 4 മണിക്ക് നരിക്കുനിയിൽ നടക്കും. കുമാരസ്വാമിറോഡിലെ NHC ക്ക് സമീപത്ത് നിന്നാണ് റാലി ആരംഭിക്കുക. ശേഷം ബസ്സ്റ്റാന്റിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ ADV KM രാധാകൃഷ്ണൻ സംസാരിക്കും. പരിപാടിയിൽ സ്ത്രീകളുൾപ്പടെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും റാലിയിൽ സംഘാടക സമിതി തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ മാത്രം ഉപയോഗിക്കണമെന്നും സംഘാടക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only