30 December 2019

ഈസ്റ്റ്‌ കിഴക്കോത്ത് വട്ടോളി ചെട്ടിയാർ(ആദ്യ കാല പപ്പടം വില്പനകാരൻ ആയിരുന്നു ) നിര്യാതനായി(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 December 2019)


കൊടുവള്ളി  :ഈസ്റ്റ്‌ കിഴക്കോത്ത് വട്ടോളി  ചെട്ടിയാർ(ആദ്യ കാല പപ്പടം വില്പനകാരൻ ആയിരുന്നു ) നിര്യാതനായി.( പാടിയിൽ സ്കൂൾ വിഘ്നേശ്വരൻ മാസ്റ്ററുടെ അച്ഛനാണ് ) സംസ്കാരം  വൈകുന്നേരം 4 മണിക്ക്

Post a comment

Whatsapp Button works on Mobile Device only