31 December 2019

ടി. കുഞ്ഞബ്ദുല്ല ഹാജി (കണ്ടോത്ത് പാറ) നിര്യാതനായ(വിഷൻ ന്യൂസ്‌ 31/12/2019)
(VISION NEWS 31 December 2019)





നരിക്കുനി :KNM മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻറും നരിക്കുനി സലഫി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടരിയും മുൻ ടൗൺ പ്ലാനിംഗ് ഓഫീസറും പൗരപ്രമുഖനുമായിരുന്ന ടി. കുഞ്ഞബ്ദുല്ല ഹാജി ( കണ്ടോത്ത് പാറ) മരണപ്പെട്ടു. നസീർ, ഹാരിസ്, സഹീർ ( സ്റ്റോറിസ് ഫർണിച്ചർ ) മക്കളാണ് 
ജനാസ നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് കണ്ടോത്ത് പാറ മസ്ജിദുറഹ്മയിൽ.

Post a comment

Whatsapp Button works on Mobile Device only